ആശങ്കപ്പെടേണ്ടതില്ല ലൊക്കേഷന്‍ വാട്‌സാപ്പ് ചെയ്യൂ, അല്ലെങ്കിൽ 1077ലേക്ക് വിളിക്കുക; രക്ഷാപ്രവര്‍ത്തകര്‍ അരികിലെത്തും

0

തിരുവനന്തപുരം: (www.k-onenews.in) അടിയന്തിര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ ആദ്യം ആശ്രയിക്കേണ്ടത്.സ്ഥലത്തെ ടഠഉ രീറല ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍. ഈ നമ്പറില്‍ വിളിച്ചാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. നമ്പര്‍ ബിസിയാണെങ്കില്‍ താഴെ കാണുന്ന വാട്‌സാപ്പ് നമ്പറുകളിലേക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515

ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130

കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002

ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630

കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800

എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടാല്‍ ചെയ്യേണ്ടതെന്തെല്ലാം

ആശങ്കപ്പെടേണ്ടതില്ല, അടിയന്തര സഹായത്തിന് 1077ലേക്ക് വിളിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here