‘പുതിയ വസ്ത്രങ്ങൾ ഏൽപ്പിക്കൂ ഞങ്ങൾ എത്തിക്കാം’; പ്രളയ ബാധിതര്‍ക്ക് വസ്ത്ര ശേഖരണവുമായി ഇവൈസിസി എരിയാലും

0

കാസ്രഗോഡ്‌: (www.k-onenews.in) സംസ്ഥാനത്ത് അതീവ കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന ആറ് ജില്ലകളിലെ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി ഇവൈസിസി എരിയാൽ.

സംസ്ഥാനം ഏറ്റവും വലിയ കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളലേക്ക്‌ സഹായ ഹസ്ത ശേഖരമാണ് ഇവൈസിസി എരിയാൽ നടത്തുന്നത്‌.

പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ചെറിയൊരു ആശ്വാസമെങ്കിലും പകരാൻ നമുക്കാകണം അതനു വേണ്ടിപ്രവർത്തകരുടെ ഒരു ദിവസത്തെ ശമ്പളവു നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അബ്ഷീർ എരിയാൽ അറിയിച്ചു

ഇവൈസിസിയുടെ എരിയാൽ ഓഫീസിലോ അല്ലെങ്കിൽ താഴെ കൊടുത്ത നംബറിലോ ബന്ധപ്പെടാവുന്നതാണെന്ന് അബ്ഷീർ അറിയിച്ചു.

Contact nos : 9037909099
                    8891812924
                    9746318135

പ്രിയ സുഹൃത്തുക്കളെ,തുല്യതയില്ലാത്ത പ്രകൃതി ദുരന്തമാണ് കേരള ജനത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.കേരളത്തിന്റെ…

Posted by EYCC ERIYAL on Sunday, August 12, 2018

 

LEAVE A REPLY

Please enter your comment!
Please enter your name here