‘മില്ലത്ത് സ്വാന്തനം’ ഐഎൻഎൽ എരിയാൽ ശാഖ പെരുന്നാൾ കിറ്റ് വിതരണം ഐഎൻഎൽ ജില്ലാ പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞി കളനാട് ഉത്ഘാടനം ചെയ്യും

0

എരിയാൽ: (www.k-onenews.in) മില്ലത്ത് സ്വാന്തനം ഐ എൻ എൽ എരിയാൽ ശാഖ കമ്മിറ്റിയുടെ പെരുന്നാൾ കിറ്റ് വിതരണം ഐ എൻ എൽ ജില്ലാ പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞി കളനാട് ഉത്ഘാടനം ചെയ്യും.

മില്ലത്ത് സ്വാന്തനത്തിന്റെ ഭാഗമായി ഐ എൻ എൽ എരിയാൽ കമ്മിറ്റി എല്ലാ വര്ഷം നടത്താറുള്ള പെരുന്നാൾ കിറ്റ് എരിയാൽ പ്രദേശത്തെ പാവപെട്ട നിർദരരായ 250 ഓളം കുടുംബങ്ങൾക്ക് ജൂൺ 14 റംസാൻ 29 വൈകുന്നേരം 5 മണിക് എരിയാലിൽ വെച്ചു നടക്കും.

ഐ എൻ എൽ ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here