അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മ്മല്‍ കുമാറിന് ആസ്ക് ആലംപാടിയുടെ സ്നേഹാദരം

0

ആലംപാടി :(www.k-onenews.in -06-Sep-2018)ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും പെർഡാല ജി ജെ ബി എസ് പിലാങ്കട്ട സ്‌കൂളിലെ പിഡി അധ്യാപകനും പ്രമുഖ സൈക്കോളജി ട്രെയിനറുമായ നിര്‍മ്മല്‍ കുമാര്‍ മാഷിന് ആസ്ക് ആലംപാടി സ്നേഹോപഹാരം നല്‍കി ആദരിച്ചു.

ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് സലിം ആപ അധ്യക്ഷത വഹിച്ചു. .സെക്രട്ടറി അഷ്‌റഫ്‌ ടി എം എ ,ഇച്ചു കന്നിക്കാട് ,സവാഫ് ,ആഷി നാൽത്തട്ക ,ജി.സി.സി എക്സിക്യുട്ടീവ്‌ അംഗം സിദ്ദിഖ് കോപ്പ, അബൂബക്കര്‍ (അക്കു)നിസാര്‍ ആലംപാടി ,സിദ്ദിക്ക് ബിസ്മില്ല,സലാം ലണ്ടന്‍ ,ആമിർ യൂസർ, സലാഹുദ്ദീൻ, അസ്ഹർ (മൗലവി)തുടങ്ങിവര്‍ പങ്കെടുത്തു .നിര്‍മ്മല്‍ കുമാര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here