അബൂദാബി കെഎംസിസി യുടെ സാന്ത്വനം 2018- 19 പദ്ധതിക്ക് തുടക്കമായി

0

മൊഗ്രാൽ പുത്തൂർ: (www.k-onenews.in) അബൂദാബി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെ.എം.സി.സി പാവപ്പെട്ട കുടുംബത്തിലെ രോഗികളുടെ ചികിത്സക്കായി നടപ്പിലാക്കിയ സാന്ത്വനം 2018- 19 പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് ലീഗ’ ഓഫീസിൽ നടന്ന ചടങ്ങിൽ അബുദാബി കാസർകോട് മണ്ഡലം സെക്രട്ടറി അഷ്റഫ് ബദിയടുക്ക .പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ ഹമീദ് ബ്ലാർക്കോട് എന്നിവർ
ഹെൽത്ത് കാർഡ്‌ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു ഹാജിക്ക് കൈമാറി.

ജില്ലാ ലീഗ് സെക്രട്ടറി പി എം മുനീർ ഹാജി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ,.ജലീൽ, സെക്രട്ടറി കെ എ അബ്ദുല്ലക്കുഞ്ഞി, സിദ്ധീക്ക് ബേക്കൽ, .എസ്.എം. നൂറുദ്ധീൻ, .കെ.എം.സി.സി.നേതാക്കളായ മഹമ്മൂദ് എരിയാൽ,

ഹമീദ് ബ്ലാർക്കോട്, .പി.എസ് .ഫസൽ. മാഹിൻ കുന്നിൽ, AP.ജാഫർ എരിയാൽ, ഹസൈനാർ കുളങ്കര.
അബൂ നവാസ് .ഹബീബ് എരിയാൽ .ഹുസൈൻ പോസ്റ്റ് .തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here