കോടഞ്ചേരി വട്ടച്ചിറയിൽ ടൂറിസ്റ്റ് ബസ്സ്‌ മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

0
1

കോഴിക്കോട്: (www.k-onenews.in) കോടഞ്ചേരി വട്ടച്ചിറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടകാരണം ലഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here