തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി; ജില്ലാ കളക്ടര്‍

0
0

കാസറഗോഡ്: (www.k-onenews.in) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ജില്ലയില്‍ കാര്യക്ഷമമായി നടക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here