‘ആടുജീവിതം’ കഴിഞ്ഞ് നടന്‍ പൃഥ്വിരാജും സംവിധായകന്‍‌ ബ്ലെസ്സിയും മടങ്ങിയെത്തി; ചിത്രങ്ങള്‍ കാണാം

0
0
നടന്‍ പൃഥ്വിരാജ് വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധനക്ക് കാത്ത് നില്‍ക്കുന്നു

നടന്‍ പൃഥ്വിരാജ് വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധനക്ക് കാത്ത് നില്‍ക്കുന്നു

വിമാനത്താവളത്തില്‍ നിന്ന്പുറത്തേക്ക്

വിമാനത്താവളത്തില്‍ നിന്ന്പുറത്തേക്ക്

വിമാനത്താവളത്തില്‍ നിന്ന്പുറത്തേക്ക്

വിമാനത്താവളത്തില്‍ നിന്ന്പുറത്തേക്ക്

കാറിലേക്ക് കയറുന്നു

കാറിലേക്ക് കയറുന്നു

സ്വയം കാറോടിച്ച് ക്വാറന്റെയ്ന്‍ കേന്ദ്രത്തിലേക്ക്

സ്വയം കാറോടിച്ച് ക്വാറന്റെയ്ന്‍ കേന്ദ്രത്തിലേക്ക്

പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന സംവിധായകന്‍ ബ്ലെസ്സി.

പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന സംവിധായകന്‍ ബ്ലെസ്സി.

വാഹനത്തിന് കാത്ത് നില്‍ക്കുന്നു

വാഹനത്തിന് കാത്ത് നില്‍ക്കുന്നു

ഫോർട്ട് കൊച്ചിയിലെ ഹോട്ടലാണ് പൃഥ്വി ഉൾപ്പെടെയുള്ളവർക്കു വേണ്ടി ക്വാറന്റീൻ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

ഫോർട്ട് കൊച്ചിയിലെ ഹോട്ടലാണ് പൃഥ്വി ഉൾപ്പെടെയുള്ളവർക്കു വേണ്ടി ക്വാറന്റീൻ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

ആട് ജീവിതത്തിന്റെ ഷൂട്ടിങിന് ജോര്‍ദാനിലെത്തിയ സംഘം രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മടങ്ങിയെത്തുന്നത്. ജോര്‍ദാനില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് സംഘം മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here