കോവിഡ് 19; എയർ ഇന്ത്യ ആറു രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തി

0
2

ന്യൂഡൽഹി:( www.k-onenews.in)  എയർ ഇന്ത്യ ആറു രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിl. ഇറ്റലി, ഫ്രാൻസ്. സ്പെയിൻ, ജർമനി , ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുളള സർവീസുകളാണ് നിർത്തിയത്. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഏപ്രിൽ 30 വരെ ഈ രാജ്യങ്ങളിലേക്ക് സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ ‌അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here