പ്രളയക്കെടുതി; അസദുദ്ധീൻ ഉവൈസി കേരളത്തിനു പത്തു ലക്ഷം രൂപ നൽകും

0
1

ഹൈദരാബാദ്: (www.k-onenews.in) പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്(AIMIM) നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയും. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്ക്‌ പത്തു ലക്ഷം രൂപ നൽകുമെന്നാണു അദ്ധേഹം അറിയിച്ചത്‌. പ്രളയ ദുരിതം അനുഭവിക്കുന്ന ക മഹാരാഷ്ട്രയ്ക്കും ഉവൈസി പത്തുലക്ഷം രൂപ സംഭാവന നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here