ഓട്ടോ തൊഴിലാളിയെ പേര് ചോദിച്ച് മർദിച്ച സംഘപരിവാർ പ്രവർത്തകരെ ഉടൻ അറസ്ററ് ചെയ്യണം എസ്‌ഡിറ്റിയു

0

കാസർകോട്: (www.k-onenews.in) ശനിയാഴ്ച്ച വൈകുന്നേരം ഉളിയത്തടുക്ക ഓട്ടോ സ്റ്റാന്റിൽ നിന്നും വാടക പോയി തിരിച്ചു വരുമ്പോൾ ഉളയത്തക്ക ജി കെ നഗറിൽ വെച്ച്
ഇസ്സത്ത് നഗറിലെ മുഹമ്മദ് 40 നെയാണ് മർദ്ധിച്ചത്.
പേര് ചോദിച്ചതിന് ശേഷമാണ് തെറിയും മർദ്ധനവും നടത്തിയത്.
ഈ ഭാഗത്ത് ഹിന്ദുക്കൾ മാത്രം വന്നാൽ മതി എന്ന് അക്രോശിച്ചാണ് ഭീകരമായി മർദ്ദിച്ചത്,

കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകന്ന് നേരെയും സമാന രീതിയിൽ ആക്രമം നടന്നിരുന്നു കുറച്ചു ദിവസങ്ങളായി സംഘപരിവാർ പ്രവർത്തർ കാസർകോടും പരിസര പ്രദേശങ്ങളിലും മനപ്പൂർവം കുഴപ്പം സൃഷ്ടിക്കുകയാണ് നിയമ പാലകർ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് അടിക്കടി ഇതുപോലുള്ള അക്രമങ്ങൾ ഉണ്ടാവാനുള്ള കാരണം വർഗീയ അക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ വകുപ്പുകൾ ചാർത്തി ഉടൻ അറെസ്റ് ചെയ്യണമെന്നും ഓട്ടോ തൊഴിലാളികൾക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും എസ്ഡിടിയു കാസർകോട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു,
പ്രസിഡന്റ് അഷ്‌റഫ് കോളിയടുക്കം സെക്രെട്ടറി സിദ്ധീഖ് കാസൂ വൈസ്പ്രസിഡന്റ് ഫൈസൽ കോളിയടുക്കം സാലിനെല്ലിക്കുന്ന് എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here