കെയർവെൽ ഹോസ്പിറ്റൽ എംഡി ഡോ.സിഎ അബ്ദുൽ ഹമീദ്‌ നിര്യാതനായി

0
0

കാസർഗോഡ്‌:(www.k-onenews.in)

കെയർവെൽ ആശുപത്രി എംഡിയും അനസ്തേഷ്യാ വിദഗ്ധനുമായിരുന്ന ഡോ. സിഎ അബ്ദുൽ ഹമീദ് (62)‌ മരണപ്പെട്ടു.
കഴിഞ്ഞ കുറച്ച്‌ നാളുകളായി ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച്‌ മണിയോടെയായിരുന്നു അന്ത്യം .
കാസര്‍കോട് ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ്, കാര്‍കോട് ഇസ്ലാമിക്ക് സെന്റര്‍ പ്രസിഡന്റ്, സൗഹൃദം കാസര്‍കോട് എന്നീ സംഘടനകളുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്നു. പ്രമുഖ ഗൈനക്കോളജിസ്റ്റ്‌ ഡോ. സുഹറയാണ് ഭാര്യ. മക്കള്‍: ഡോ. അഷ്ഫാഖ്, അസ് ഹര്‍, അജ്മല്‍. സഹോദരി: അമീന.

LEAVE A REPLY

Please enter your comment!
Please enter your name here