ടോക്കിയോ:(www.k-onenews.in) ജപ്പാനിലെ മലയാളികളുടെ കൂട്ടായ്മയായ ജപ്പാൻ മലയാളി ചാരിറ്റി(ജെ.എം.സി)യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഞായ്‌റാഴ്ച്ച വൈകിട്ട്‌ ഫുജിയാച്ചോയിൽ വെച്ച്‌ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മറ്റി നിലവിൽ വന്നത്‌. ജപ്പാനിലെ ഗുണ്മ പ്രാവിശ്യ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംഘടനക്ക്‌ ജപ്പാനിലെ മറ്റു മേഖലകളിലും പ്രവർത്തകരുണ്ട്. ‌മലയാളികളുടെ കൂട്ടായ്മ എന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ടെന്നും നിലവിൽ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായുള്ള ധനസമാഹരണ പദ്ധതിയുമായി സംഘടന മുന്നോട്ടു പോവുകയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഇതിനോടകം...
കണ്ണൂർ:(www.k-onenews.in 01-Sep-2018)ആയുധം താഴെ വെക്കാതെ വീണ്ടും സിപിഎം ഭീകരത. പയ്യന്നൂരിൽ വെച്ച്‌ വിദ്യാർത്ഥികൾക്ക്‌ നേരെ വധശ്രമം. പയ്യന്നൂർ മണ്ഡലം എംഎസ്‌എഫ്‌ ജനറൽ സെക്രട്ടറി റഹീസ് രാമന്തളി, രാമന്തളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷമ്മാസ് എന്നിവർക്കു നേരെയാണ് ശനിയാഴ്ച്ച രാത്രിയോടെ വെട്ടേറ്റത്‌. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
ദോഹ: (www.k-onenews.in) ഖത്തറിൽ താമസിക്കുന്ന എരിയാൽ ജമാഅത് നിവാസികളുടെ പ്രഥമ കൗൺസിൽ യോഗം ദോഹയിലെ ക്യാപിറ്റൽ പോലീസ് സ്റ്റേഷൻ അടുത്തുള്ള എംപി ഹാളിൽ വെച്ചു ചേർന്ന പ്രഥമ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എരിയാൽ പ്രദേശത്തെ അവശസത അനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കാനും, വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനം നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഹാരിസ് എരിയാൽ അധ്യക്ഷത വഹിച്ചു.അബ്ദുൽ റഹ്മാൻ എരിയാൽ സ്വാഗതം പറഞ്ഞു. ഹാരിസ് മാഹിൻ ,സുഹിർ ബിഎം ,ശരീഫ് ഇ എ , മുഹമ്മദ്...
തളിപ്പറമ്പ:(www.k-onenews.in ) എം.എസ്.എഫ് പ്രവർത്തകന് നേരേ എസ്.എഫ്.ഐ അക്രമം, സർസയ്യിദ് കോളജ് രണ്ടാം വർഷവിദ്യാർത്ഥി ഷംനാദിനാണ് മർദ്ദനമേറ്റത്.കുറ്റിക്കോലിലേക്ക് ബൈക്കിൽ പോകുമ്പോൾ തൃച്ചംബരത്ത് വെച്ചാണ് അക്രമം ഉണ്ടായത്.സർസയ്യിദ് കോളജ് യൂണിയൻ ഇലക്ഷനിൽ നേരിട്ട വൻ പരാജയമാണ് അക്രമത്തിന് കാരണമെന്ന് എം.എസ്.എഫ് ആരോപ്പിച്ചു .എസ് എഫ് ഐ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കാസര്‍കോട്‌ : (www.k-onenews.in 31.08.2018)തൃക്കരിപ്പൂര്‍ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് 2008 മുതല്‍ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന കേസില്‍ ഡി വൈ എഫ് ഐ മുന്‍ ബ്ലോക്ക് സെക്രട്ടറിയെ ചന്തേര പോലീസ് അറസ്റ്റു ചെയ്തു. ഡി വൈ എഫ് ഐ തൃക്കരിപ്പൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറിയും സി പി എം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന വലിയപറമ്പ പഞ്ചായത്ത് ഓഫീസിന് സമീപത്തെ രതീഷ് കുതിരുമ്മലിനെ (33)യാണ് ബലാത്സംഗം, വിവാഹ വാഗ്ദാനം...
കാസർകോട്: (www.k-onenews.in) ശനിയാഴ്ച്ച വൈകുന്നേരം ഉളിയത്തടുക്ക ഓട്ടോ സ്റ്റാന്റിൽ നിന്നും വാടക പോയി തിരിച്ചു വരുമ്പോൾ ഉളയത്തക്ക ജി കെ നഗറിൽ വെച്ച് ഇസ്സത്ത് നഗറിലെ മുഹമ്മദ് 40 നെയാണ് മർദ്ധിച്ചത്. പേര് ചോദിച്ചതിന് ശേഷമാണ് തെറിയും മർദ്ധനവും നടത്തിയത്. ഈ ഭാഗത്ത് ഹിന്ദുക്കൾ മാത്രം വന്നാൽ മതി എന്ന് അക്രോശിച്ചാണ് ഭീകരമായി മർദ്ദിച്ചത്, കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകന്ന് നേരെയും സമാന രീതിയിൽ ആക്രമം നടന്നിരുന്നു കുറച്ചു ദിവസങ്ങളായി സംഘപരിവാർ പ്രവർത്തർ കാസർകോടും...
കാസറഗോഡ്:(www.k-onenews.in) കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയിലെ ദുരിത ബാധിതർക്കായി വസ്ത്രങ്ങളും മറ്റും ശേഖരിച്ചതിന്റെ പേരിൽ യുവാവിനു നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം.‌ നീലേശ്വരം നഗരസഭയിലെ ഓർച്ച സ്വദേശി മുഹമ്മദ്‌ സവാദ്‌(19)നാണു കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്‌. പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. സിപിഎം ശക്തികേന്ദ്രമായ ഓർച്ചയിൽ കഴിഞ്ഞ ദിവസം വീടുകൾ കേന്ദ്രീകരിച്ച് ദുരിതബാധിതർക്കായി‌ മുസ്ലിം യൂത്ത്‌ ലീഗ്‌ പ്രവർത്തകർ വസ്ത്രവും മറ്റും ശേഖരിച്ചിരുന്നു. ഇതിനു മുൻകൈയെടുത്ത് മുന്നിട്ടിറങ്ങിയത്‌ സവാദായിരുന്നു. ഇതാണ് സിപിഎമ്മിനെ...
ഐബാർ: (www.k-onenews.in) സംസ്ഥാനം രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും വലിയ മഴക്കെടുതിയും പ്രളയവുമാണ് കേരളം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. തോരാതെ പെയ്യുന്ന മഴയും ഉരുൾപൊട്ടലും കരകവിഞ്ഞൊഴുകുന്ന പുഴകളും ചേർന്ന് എൺപതിലധികം ജീവനുകളാണ് ഇതുവരെ അപഹരിച്ചത്. നിരവധി പേരാണ് പല സ്ഥലങ്ങളിലും പുറം ലോകവുമായി ബന്ധപ്പെടാനാവാതെ കുടുങ്ങിക്കിടക്കുന്നത്. നഷ്ടങ്ങൾക്ക് പകരം വക്കാൻ ഒന്നുമാവില്ലെങ്കിലും കേരളത്തിന് ആശ്വാസവാക്കുകളുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഇവരുടെ കൂട്ടത്തിൽ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ് സ്പാനിഷ്...
നീലേശ്വരം:(www.k-onenews.in) നീലേശ്വരം കൾച്ചറൽ സൊസൈറ്റി നിർധന യുവതികളുടെ വിവാഹ സഹായത്തിനായി സ്വരൂപിച്ച തുക കൈമാറി. രണ്ട് നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്കുള്ള വിവാഹ ധന സഹായമാണ് വിതരണം ചെയ്തത്‌. യുഎഇ കേന്ദ്രീകരിച്ച്‌ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന സംഘടനയാണ് നീലേശ്വരം കൾച്ചറൽ സൊസൈറ്റി. സംഘടനയുടെ പ്രതിനിധികളിൽ നിന്നും എസ്‌ഡിപിഐ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എംവി.ഷൗക്കത്തലി, നീലേശ്വരം മുനിസിപ്പൽ പ്രസിഡന്റ് എൻപി.അബ്ദുൽ ഖാദർ ഹാജി എന്നിവർ ഏറ്റു വാങ്ങി. ചടങ്ങിൽ കൾച്ചറൽ സൊസൈറ്റി പ്രതിനിധികളായ...
കാസര്‍കോട് : (www.k-onenews.in 09.08.2018 )ആലംപാടി എര്‍മാളത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും വ്യപാരിയുമായ ജലീല്‍ പുതിയലക്ക (63) മരണപ്പെട്ടു. പരേതരായ കരിപ്പൊടി  മുഹമ്മദ് ഹാജി-ആഇശ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് രണ്ടുമാസത്തോളമായി ചികില്‍സയിലായിരുന്നു.   ഭാര്യ: ജമീല .മക്കള്‍: ആഷിഫ്‌ (ദുബൈ ),സെമിറ ,സായിദ് ,ഷരീഫ് കരിപ്പൊടി (മിസ്റ്റര്‍ കാസര്‍കോട്‌ ),റാബിയത്ത് ,റഖീബ് ,റഹ്മാത്ത്.   സഹോദരങ്ങള്‍ : അബ്ദുല്‍ റഹ്മാന്‍ ,മൊയ്തീന്‍ ,ശംസുദ്ധീന്‍ ,പരേതനായ അഹമ്മദ് , ലത്തീഫ്...