കാസര്‍കോട് : (www.k-onenews.in 09.08.2018 )ആലംപാടി എര്‍മാളത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും വ്യപാരിയുമായ ജലീല്‍ പുതിയലക്ക (63) മരണപ്പെട്ടു. പരേതരായ കരിപ്പൊടി  മുഹമ്മദ് ഹാജി-ആഇശ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് രണ്ടുമാസത്തോളമായി ചികില്‍സയിലായിരുന്നു.   ഭാര്യ: ജമീല .മക്കള്‍: ആഷിഫ്‌ (ദുബൈ ),സെമിറ ,സായിദ് ,ഷരീഫ് കരിപ്പൊടി (മിസ്റ്റര്‍ കാസര്‍കോട്‌ ),റാബിയത്ത് ,റഖീബ് ,റഹ്മാത്ത്.   സഹോദരങ്ങള്‍ : അബ്ദുല്‍ റഹ്മാന്‍ ,മൊയ്തീന്‍ ,ശംസുദ്ധീന്‍ ,പരേതനായ അഹമ്മദ് , ലത്തീഫ്...
കാസർകോട്: (www.k-onenews) നീലേശ്വരത്ത് നിന്നും വിനോദയാത്ര പോയവർ സഞ്ചരിച്ച കാറിലേക്ക് ലോറിയിടിച്ച് കാർ യാത്രക്കാരായ നാല് വയസ് കാരനടക്കം രണ്ട് പേർ മരിച്ചു.നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.നീലേശ്വരം കോട്ടപ്പുറത്തെ നബീർ (33), അമാൻ (നാല്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപമാണ് അപകടം. 
മട്ടന്നൂർ: (www.k-onenews.in)എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബാ (29)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കണ്ണൂർ ജില്ലയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.   തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു അക്രമം. ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ...