ന്യുൂദല്‍ഹി:(www.k-onenews.in) വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി കൂടുതല്‍ കര്‍ശന നടപടികളുമായി വാട്‌സ് ആപ്. സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങളെ തുടര്‍ന്നാണ് ഫോര്‍വേഡിങ് സംവിധാനത്തില്‍ വാട്സ് ആപ്പ് നിയന്ത്രണം കൊണ്ടുവരുന്നത്. ഒരു മെസേജ് തന്നെ ഫോര്‍വേഡ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കാനാണ് വാട്‌സ് ആപിന്റെ പദ്ധതി. പുതിയ രീതി പ്രകാരം സന്ദേശങ്ങള്‍ക്ക് പുറമെ, വീഡിയോകളും ഇമേജുകളും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല. അഞ്ചില്‍ കൂടുതല്‍...
ന്യൂദല്‍ഹി:(www.k-onenews.in) ഫോര്‍ഡിന് പിന്നാലെ ടൊയോട്ടയും ഇന്ത്യയില്‍ കാറുകളെ തിരിച്ചുവിളിക്കുന്നു. വിപണിയില്‍ പ്രചാരമേറിയ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെയാണ് ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുന്നത്. ഫ്യൂവല്‍ ഹോസ് കണക്ഷനിലുള്ള നിര്‍മ്മാണപ്പിഴവാണ് മോഡലുകളെ തിരിച്ചുവിളിക്കാന്‍ കാരണം. 2016 ജൂലായ് 16നും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലും 2016 ഒക്ടോബര്‍ ആറിനും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഫോര്‍ച്യൂണറുകളിലുമാണ് തകരാറുകള്‍ ഉള്ളതെന്ന് കമ്പനി പറഞ്ഞു. വിപണിയില്‍ വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന അനിവാര്യമാണെന്നും...
ന്യൂദൽഹി: (www.k-onenews.in) രാജ്യത്ത് വാട്ട്‌സാപ്പ് പ്രചരണം കാരണം ഉണ്ടാവുന്ന കൊലപതകങ്ങള്‍ നിയന്ത്രണാധീതമാവുകയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇത്തരം തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ വഴി ഉണ്ടാവുന്ന അക്രമസംഭവങ്ങള്‍ ചെറുക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്തരം സന്ദേശങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാനും ഫലപ്രദമായി പ്രതിരോധിക്കാനുമാണ് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബുധനാഴ്ച കേന്ദ്രമന്ത്രിയായ രവിശങ്കര്‍ പ്രസാദ് വാട്ട്‌സാപ്പ് ഉന്നതരോട് വിവരസാങ്കേതിക മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വാട്ട്‌സാപ്പിനെ ആരും ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും...
ന്യൂദല്‍ഹി: (www.k-onenews.in) ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷിവോമിയുടെ റെഡ്മി വൈ 2 മോഡല്‍ ഫോണ്‍ ഇന്ത്യയില്‍ നാളെ പുറത്തിറങ്ങും. ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണ്‍ വഴിയാണ് വില്‍പ്പന നടത്തുക. നാളെ 12 മണിക്ക് വില്‍പ്പന ആരംഭിക്കും. 5.99 ഇഞ്ചാണ്‌ റെഡ്മി വൈ 2വിന്റെ സ്‌ക്രീന്‍ വലിപ്പം മുന്‍ ഫോണുകളായ റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നിവ വമ്പന്‍ ഹിറ്റുകളായ സാഹചര്യത്തില്‍ ഫോണ്‍ വലിപ്പം കുറയ്ക്കാന്‍ ഷിവോമിയുടെ ഭാഗത്ത്...
കാലിഫോര്‍ണിയ: (www.k-onenews.in) ആയുധങ്ങളിലോ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന നിരീക്ഷണോപകരണങ്ങളിലോ തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കില്ലെന്ന് ഗൂഗിളിന്റെ പ്രതിഞ്ജ. ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സുന്ദര്‍ പിച്ചൈ ആണ് ഒരു ബ്‌ളോഗ് പോസ്റ്റിലൂടെ കമ്പനിയുടെ നയം വ്യക്തമാക്കിയത്. അമേരിക്കയുടെ പട്ടാളവിഭാഗവുമായി ഗൂഗിളിനുള്ള പങ്കാളിത്തത്തെ ചോദ്യം ചെയ്ത് കൊണ്ട് കമ്പനിയിലെ ജോലിക്കാര്‍ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഗൂഗിള്‍ തലവന്‍ നയം വ്യക്തമാക്കിയത്. ഗൂഗിള്‍ ഗവണ്‍മെന്റുമായും പട്ടാളവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്...
സമീപകാലത്തായി ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന് ജനപ്രീതിയേറി വരികയാണ്. വിവാദങ്ങളില്‍പെട്ട് ഫെയ്‌സ്ബുക്ക് പരിങ്ങലിലായത് ഇന്‍സ്റ്റഗ്രാമിന്റെ കുതിപ്പിന് മുതല്‍ കൂട്ടായെന്നാണ് പഠനങ്ങള്‍ പറയുന്നത്. വര്‍ധിച്ചു വരുന്ന ജനപ്രീതിയ്ക്കനുസരിച്ച് മികച്ച ഫീച്ചറകള്‍ ഒരുക്കാനാണ് ഇന്‍സ്റ്റഗ്രാം ശ്രമിചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഉപയോക്താക്കള്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. (www.k-onenews.in) ഇന്‍സ്റ്റഗ്രാമില്‍ താമസിയാതെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാനുള്ള സൗകര്യം ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 60 സെക്കന്റ് വീഡിയോ...
അടിക്കടി പുതുപുത്തന്‍ ഫീച്ചറുകളുമായി മുഖം മിനുക്കുകയാണ് വാട്ട്‌സ്ആപ്പ്. ഓരോ അപ്‌ഡേഷനിലും പുതിയ മാറ്റങ്ങള്‍. വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ഉപയോക്താക്കള്‍ നാളുകളേറെയായി കാത്തിരുന്ന ഗ്രൂപ്പ് വീഡിയോ കോളിംഗ് ഫീച്ചര്‍ കൊണ്ടു വന്നിരിക്കുകയാണ് ഇപ്പോള്‍. 2.18.145 പതിപ്പ് അപ്‌ഡേറ്റിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. (www.k-onenews.in) ചില ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വാട്‌സപ്പ് ഗ്രൂപ്പ് വിഡിയോ കോളിങ് സര്‍വീസ് കിട്ടിതുടങ്ങി. നിലവില്‍ നാല് അംഗങ്ങളെ വരെ വിഡിയോ കോളില്‍ ചേര്‍ക്കാം. പുതിയ ഫീച്ചര്‍...
ന്യൂദല്‍ഹി: (www.k-onenews.in) ആന്‍ഡ്രോയിഡ് ഉപയോക്താക്കാളെ ഗൂഗിള്‍ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് ആരോപണം. ഗൂഗിളിന്റെ പ്രാധാന എതിരാളികളില്‍ ഒന്നായ ഒറാക്കിളിന്റെ ആരോപണത്തെ തുടര്‍ന്ന്, ആസ്‌ട്രേലിയന്‍ കോമ്പിറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷനാണ് (ACCC) കേസ് അന്വേഷിക്കുന്നത്. ലോക്കേഷന്‍ സര്‍വീസ് ഓഫ് ചെയ്ത് വെച്ചാലും, സിം കാര്‍ഡ് ഊരിവെച്ചാലും ഗൂഗില്‍ ഉപയോക്താവിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നു എന്നതാണ് ഒറാക്കിളിന്റെ ആരോപണം. ഐ.പി അഡ്രസ്സ്, വൈഫൈ കണ്‍കഷന്‍സ് എന്നിവ ഉപയോഗിച്ചാണത്രെ ഗൂഗില്‍ ലൊക്കേഷന്‍ മനസ്സിലാക്കുന്നത്. ബാരോമെട്രിക്ക് സംവിധാനം...
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന് ലഭിക്കുന്ന സ്ഥാനം ചില്ലറയല്ല. ഉയര്‍ന്ന വിലയാണ് പലപ്പോഴും ഈ കേമനില്‍ നിന്ന് ഒരു പറ്റം ഉപഭോക്താക്കളെ മാറ്റി നിര്‍ത്തുന്നത്. ആ കുറവ് നികത്തി എല്ലാവരെയും ഒരേപോലെ ഐഫോണിലേക്ക് എത്തിക്കുന്നതിനുള്ള മാറ്റത്തിലാണെന്ന് തോന്നുന്നു ആപ്പിള്‍. ചെലവ് കുറയ്ക്കാന്‍ വരാനിരിക്കുന്ന ഐ ഫോണുകളില്‍നിന്നും ത്രിഡി ടച്ച് സംവിധാനം ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. കെജിഐ സെക്യൂരിറ്റീസിലെ പ്രശസ്ത അനലിസ്റ്റായ മിങ് ചി കുവോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
(www.k-onenews.in) സ്മാര്‍ട്ട് ഫോണുകളുടെ ‘ആരോഗ്യം’ സംരക്ഷിക്കാനാണ് നമ്മള്‍ അതിനെ കെയ്‌സുകള്‍ ധരിപ്പിച്ച് കൊണ്ടുനടക്കാറ്. വീഴ്ചകളില്‍ നിന്നുള്‍പ്പെടെയുള്ള പരുക്കുകളില്‍ നിന്ന് ഫോണിനെ സംരക്ഷിക്കാന്‍ ഈ കെയ്‌സുകള്‍ സഹായിക്കും. എന്നാല്‍ ഇപ്പോഴിതാ ഫോണിന്റെ മാത്രമല്ല, ഫോണ്‍ ഉടമയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും തങ്ങള്‍ക്ക് ചിലതു ചെയ്യാനുണ്ടെന്നാണ് ഗവേഷകലോകത്തു നിന്നുള്ള പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉടമയുടെ രക്തസമ്മര്‍ദ്ദം അളക്കാന്‍ കഴിയുന്ന തരം ഫോണ്‍ കെയ്‌സുകളാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അമേരിക്കയില്‍ നിന്നും ദക്ഷിണ കൊറിയയില്‍...