ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

0
0

ചെമനാട്:(www.k-onenews.in)നാഗത്തിൻെറടിയിലെ ഉമ്മാഞ്ഞി (ഉമ്മു അലീമ ) ( മുസ്ലിംലീഗ് നേതാവ് പരവനടുക്കം മർഹും സി.എൽ ഔക്കർച്ചയുടെ മകൾ ) മരണപ്പെട്ടു. ഭർത്താവ് നാഗത്തിൻ്റെടി (അബ്ദുൽ റഹ്മാൻ ) അന്തുമാൻച്ച 4 ദിവസം മുമ്പ് മരണപ്പെട്ടിരുന്നു ,രണ്ട് പേരും കുറേ കാലമായി രോഗശയ്യയിലായിരുന്നു

മക്കൾ ഹനീഫ് ,ഹബീബ് ,സലീം

സഹോദരങ്ങൾ ജമീല കുന്താപുറം ,ബീഫാത്തിമ ( പള്ളിക്കര പഞ്ചായത്ത് മെമ്പർ), സുഹറ ,പരേതയായ മറിയമ്മ മുട്ടത്തൊടി,
പരേതനായ ഇക്ക്ബാൽ,
മയ്യത്ത് ചെമനാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here