ബാബരി വിധി: വർഗീയ പ്രചാരണം നടത്തുന്ന കേന്ദ്ര മന്ത്രിക്കും പ്രതീഷ്‌ വിശ്വനാഥിനുമെതിരെ പരാതി നൽകി

0
1

കോഴിക്കോട്‌: (www.k-onenews.in) ബാബരി വിധിയെ തുടർന്ന് സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ വർഗീയ പ്രചാരണം നടത്തുന്ന കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെയും രാഷ്ട്രീയ ബജ്‌രംഗ്‌ ദൾ നേതാവ്‌ പ്രതീഷ് വിശ്വനാഥിനെതിരെയും പരാതി നൽകി.

ഇവരുടെ ഓൺലൈൻ വർഗീയ പ്രചാരണങ്ങൾക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും ജനാധിപത്യപരമായ വിയോജിപ്പു പ്രകടിപ്പിച്ച മുസ്ലീം ചെറുപ്പക്കാർക്കെതിരായ പോലീസിന്റെ അന്യായ നടപടികൾ പിൻവലിക്കണമെന്നും ആവിശ്യപ്പെട്ടു സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ.അമീൻ ഹസ്സനാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here