പി എസ് സി തട്ടിപ്പ് കേസ്: ഉന്നത ബന്ധങ്ങള്‍ ഉള്ളവര്‍ക്ക് ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും രൂക്ഷവിമര്‍ശനവുമായി കോടതി

0
1

(www.k-onenews.in) പി.എസ്.സി തട്ടിപ്പ് കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേസിലെ നാലാം പ്രതിയായ സഫീറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും ഉന്നത ബന്ധങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം ചോദ്യപേപ്പറും ഉയര്‍ന്ന മാര്‍ക്കും ലഭിക്കുന്ന അവസ്ഥയാണെന്നും കോടതി വിമര്‍ശിച്ചു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കാരനാണെങ്കില്‍ ഇങ്ങനെയാണോ പോലീസ് നടപടിയെടുക്കുക?. സഫീറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here