ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് കൊവിഡ്

0
0

കണ്ണൂർ:(www.k-onenews.in)തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് കൃഷ്ണദാസ് പറഞ്ഞു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലും ബിജെപി പ്രതിഷേധപരിപാടികളിലും കൃഷ്ണദാസ് പങ്കെടുത്തിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here