ഉറച്ച ശബ്ദത്തിൽ ഒരൊറ്റ വാചകമേ എല്ലാവരോടുമായി മുഹമ്മദ്‌ മുർസി പറഞ്ഞുള്ളൂ., “ലൻ നത്രുകൽ ഗസ്സ വഹ്ദഹാ(ഒരിക്കലും ഞങ്ങൾ ഗസ്സയെ കൈവിടില്ല).” അന്ന് ആ നിലപാട് ഏറെ വിലപിടിച്ചതായിരുന്നു. ഡോ.സികെ അബ്ദുല്ലാഹ്‌ എഴുതുന്നു..

0

ഡോ.സികെ അബ്ദുല്ലാഹ്‌. ✍🏽

ഈജിപ്തിൽ  ജനങ്ങൾ തിരഞ്ഞെടുത്ത  ആദ്യ പ്രസിഡണ്ടായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അത് ദൈവമാർഗത്തിൽ ജീവൻ നൽകാനുള്ള തന്റെ അവസരമാണെന്നു ഷഹീദ് ഡോ.മുഹമ്മദ് മുർസി തിരിച്ചറിഞ്ഞിരുന്നു.  ഒന്നിലധികം അവസരങ്ങളിൽ ഈ തിരിച്ചറിവ്  അദ്ദേഹത്തിൽ നിന്ന്  പുറത്തു വന്നിട്ടുണ്ട്. 2012 ജൂണിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ബ്രദർഹുഡും  ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയും  തീരുമാനിച്ചിരുന്ന  മുഹമ്മദ്  ഖൈറത് ശാതിറിന്റെ  സ്ഥാനാർത്ഥിത്വം തള്ളിപ്പോയ സാഹചര്യത്തിലാണ് പാർട്ടി  മുർസിയെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അതിനു ചേർന്ന പാർട്ടി യോഗം  കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ  ഒരു  പ്രതിവിപ്ലവ മാധ്യമ പ്രതിനിധി അദ്ദേഹത്തോട് ചോദിച്ചിരുന്നു, നേരിടാൻ പോകുന്ന വെല്ലുവിളികളെ കുറിച്ച് ധാരണയുണ്ടോ എന്ന്.   ഈ കടുത്ത പ്രതിസന്ധിയിൽ ഈയുത്തരവാദിത്തം ഏറ്റെടുക്കുന്നത് ഒരുപക്ഷെ മരണം സ്വാഗതം ചെയ്യലായിരിക്കും. എന്നാലും കടമ നിർവഹിക്കുവാൻ വേണ്ടി ഞാൻ വെല്ലുവിളി  ഏറ്റെടുക്കുകയാണ് എന്നായിരുന്നു മുർസിയുടെ മറുപടി.

മകൻ ഉസാമയോട് ഈ തിരിച്ചറിവ് അദ്ദേഹം പ്രകടിപ്പിച്ചത് മുർസിയുടെ തിരഞ്ഞെടുപ്പ്  വിജയം  പ്രഖ്യാപിച്ച മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ജസ്റ്റിസ് വലീദ്ഷെറാബി കുറിച്ചിരുന്നു.  പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കപ്പെട്ട  ആദ്യ ദിവസം അദ്ദേഹത്തിൻറെ അടുത്തു ചെന്ന് അഭിനന്ദനം അറിയിച്ച മകൻ ഉസാമപറഞ്ഞു:  ഉപ്പ, ദുര്ബലരുടെയും നീതിനിഷേധിക്കപ്പെട്ടവരുടെയും ശാക്തീകരണം നിങ്ങളുടെ കൈകളിലൂടെയാവും  എന്ന് ഞാനൊരിക്കലും  കരുതിയിരുന്നില്ല. അതുകേട്ടു മുർസിപറഞ്ഞു: എന്ത് ശാക്തീകരണമാണ്  നീ പറയുന്നത് ഉസാമ? നാം ലക്ഷ്യത്തിൽ എവിടെയും എത്തിയിട്ടില്ല. ഈ ഉത്തരവാദിത്തത്തിൽ ഞാൻ എത്തിയെന്നതിനര്ഥം ശാക്തീകരണം സാധ്യമായിഎ ന്നല്ല. മുന്നോട്ടുള്ള വഴി എത്രയോ ദുര്ഘടവും അപകടങ്ങൾ നിറഞ്ഞതുമാണ്.  അപ്പോൾ, ശാക്തീകരണം കരുതുന്നത്?”  എന്റെരക്തം ചിന്തുന്നത് നീകണ്ടതിനുശേഷം.”

അട്ടിമറിശ്രമങ്ങളെകുറിച്ച്സൂചനകൾ  കിട്ടിയപ്പോൾ ജനത്തെ അഭിസംബോധന ചെയ്തു മുർസി  പറഞ്ഞിരുന്നു: അശ്ശറഇയ്യഥമനുഹാഹയാതീ(ജനായത്ത നിയമസാധുതയുടെ വില എന്റെ ജീവനായിരിക്കും). എല്ലാം അറംപറ്റിയ വാക്കുകൾ. മുർസിയുടെ ഈ തിരിച്ചറിവ് അദ്ദേഹത്തിൻറെ പത്നിയും ഉൾക്കൊണ്ടിരുന്നു. അനുശോചനം അറിയിക്കാൻ വിളിക്കുന്നവരോട്, “ഞാൻ അനുശോചനം സ്വീകരിക്കുന്നില്ല, ഷഹാദത്തിന്റെ അനുമോദനമാണ് സ്വീകരിക്കുന്നത്എന്നായിരുന്നു നജ്‌ല അലി മഹ്മൂദ് പറഞ്ഞത്.

ശാക്തീകരണം എന്ന് സംഭവിക്കുമെന്ന് ചോദിച്ചപ്പോൾ മുർസി മകനോട് പറഞ്ഞത്  നോക്കുക, “എന്റെ രക്തം ചിന്തുന്നത് നീ കണ്ടശേഷം.” അംറ് ബിൻ അബസ എന്ന പ്രവാചക അനുചരൻ ഇസ്‌ലാം, ഈമാൻ, ജിഹാദ് എന്നിവയിലെല്ലാം ഉന്നതമായ രൂപങ്ങൾ  ഏതെല്ലാമെന്ന് ഒരിക്കൽ പ്രവാചകനോട് ഒന്നൊന്നായി  ചോദിച്ചറിഞ്ഞു. നീണ്ട സംഭാഷണത്തിൽ അംറ് ചോദിച്ചു, “അല്ലാഹുവിന്റെ ദൂതരെ, ഏതു പോരാട്ടമാണ് ഏറ്റവും ശ്രേഷ്ഠം? “തന്റെ പടക്കുതിര അറുക്കപ്പെട്ടു സ്വന്തം രക്തം ഒഴുകും വരെ പോരാടുന്നവന്റെ പോരാട്ടമാണ് ഏറ്റവും ശ്രേഷ്ഠംപ്രവാചകരുടെ  മറുപടി(നസാഇ).   രാജ്യത്ത് ആദ്യമായി നടന്ന സുതാര്യ ജനതിരഞ്ഞെടുപ്പിലൂടെ നേടിയ പ്രസിഡണ്ട് പദമായിരുന്നു മുർസിയുടെ അറുക്കപ്പെട്ട പടക്കുതിര.

ലഭിച്ച ഒരുവർഷംകൊണ്ട് ഒരുപാടു സംഗതികൾ ആ മഹാമനുഷ്യൻ ചെയ്തുതീർത്തു. കാലങ്ങളായിഇസ്രായേലി നുകളിക്കുവാൻനീക്കിവച്ചിരുന്നസീനായ്പ്രദേശംനേരിട്ട്സന്ദർശിച്ചുഅവിടുത്തേക്ക്പ്രത്യേകവികസനപദ്ധതിഎൻജിനീയറിങ്വിദഗ്ദനായ  സർവകലാശാലാഅദ്ധ്യാപകൻആസൂത്രണംചെയ്തിരുന്നു.  2012 നവംബറിൽ ഇസ്രായേൽനടത്തിയഗാസയുദ്ധത്തിലെനിലപാടാണ്അദ്ദേഹത്തിന്റെഏറ്റവുംമികച്ചസംഭാവന.  ഇസ്രയേലിനെവരച്ചവരയിൽനിർത്തിഗാസക്ക്വേണ്ടിഅമേരിക്കയടക്കമുള്ളവമ്പന്മാരെകൈറോയിലേക്ക്വരുത്തി  ഒരൊറ്റയാഴ്ചകൊണ്ട്സയണിസത്തിന്റെതേറ്റയുടെമുനയൊടിച്ചുവിട്ടു. ഉറച്ചശബ്ദത്തിൽഒരൊറ്റവാചകമേഎല്ലാവരോടുംമുർസി  പറഞ്ഞുള്ളൂ. “ലൻനത്രുകൽഗസ്സവഹ്ദഹാ(ഒരിക്കലുംഗസ്സയെഞങ്ങൾകൈവിടില്ല).”  നിലപാട്  വിലപിടിച്ചതായിരുന്നു.  അല്ലാഹുനിശ്ചയിച്ചസമയമായപ്പോൾമുർസിപടക്കുതിരയെഅറുത്ത്തന്റെരക്തം  ഒഴുക്കി.  പക്ഷെദൗത്യംമുർസിയിൽ  അവസാനിക്കുന്നില്ല.  ദൗത്യനിർവഹണത്തിനിടെഅവനവന്റെസമയമായപ്പോൾജീവൻസമർപ്പിച്ചനേതാക്കൾതന്നെയാണ്മുന്നേറ്റങ്ങളെമുന്നോട്ടുനയിക്കുക.

ഭൂമിയിൽദുർബലരുടെശാക്തീകരണവുംഅവർക്ക്  അധികാരംനൽകലുംഅല്ലാഹുവിന്റെതാല്പര്യമാണെന്നുഖുർആൻപറഞ്ഞിട്ടുണ്ടെങ്കിൽ(ഖു:28:5)  അതുസാധ്യംതന്നെയാണ്.  പക്ഷെ, പോരാട്ടങ്ങൾദുർബലമാവുകയുംഇടവേളകൾപര്യവസാനമായിപരിഗണിക്കപ്പെടുകയുമാണെങ്കിൽകടന്നാക്രമണങ്ങളുംവിയോഗങ്ങളുംനിരാശമാത്രമേനൽകൂ.  ഫലപ്രദമായി  വിപ്ലവംനടത്തുവാനോവിപ്ലവശേഷമുള്ളനിയന്ത്രണത്തിനോഒരുമുന്നൊരുക്കവുംനടത്താതെകളത്തിലേക്ക്എടുത്തെറിയപ്പെട്ടവർ  നേരിട്ടസ്വാഭാവികതിരിച്ചടിമാറ്റത്തിന്വേണ്ടിപണിയെടുക്കുന്നവർക്ക്  അളവുകോലല്ല. ഇഖുവാന്റെജനായത്തപരീക്ഷണത്തിനു  തൽകാലംനേരിട്ടപരാജയം  ഇസ്‌ലാമികമുന്നേറ്റങ്ങളുടെഅവസാനമാണെന്നുംവിപ്ലവങ്ങൾഅബദ്ധങ്ങളാണെന്നുംധരിക്കുന്നവരുണ്ട്. ചിലകോണുകളിൽനിന്ന്അങ്ങിനെകൊണ്ടുപിടിച്ച  പ്രചാരണവുമുണ്ട്.   അറബിപ്പേരുംസ്വയമൊട്ടിച്ചഇസ്ലാമികഅഡ്രസുംനിലനിൽക്കുവോളംഒരുസ്വേച്ഛാധിപതിക്കെതിരെയുംവിപ്ലവംനടത്തരുതെന്നപഴയകൊട്ടാരസിദ്ധാന്തംവീണ്ടുംപ്രചരിക്കുന്നുണ്ട്.   അധിനിവേശവിദഗ്ദനായിരുന്നനെപ്പോളിയൻബോണപ്പാർട്ട്1798 – 1801 കാലത്ത്  ഈജിപ്ത്കീഴടക്കിയപ്പോൾസിദ്ധാന്തംസമർത്ഥമായി  ഉപയോഗിച്ചിരുന്നു. കലിമഉച്ചരിച്ചുഅൽഅസ്ഹർ  പള്ളിയിൽകേറിനമസ്കാരംനിർവഹിച്ചുകാണിച്ചപ്പോൾ  രോമാഞ്ചംകൊള്ളുവാനും, നെപ്പോളിയൻഅധിനിവേശത്തെഎതിർക്കുന്നവർനരകാവകാശികളാണെന്നുഫത്‍വഇറക്കുവാനും  കുറെവട്ടക്കെട്ടുകാർഅന്നുമുണ്ടായിരുന്നു. കൊട്ടാരസിദ്ധാന്തംഇന്ന്പുനരാവിഷ്കരിക്കുന്നവർചരിത്രംപഠിച്ചിട്ടില്ലെന്നുമാത്രമല്ല, ഖുർആൻനൽകുന്ന  പ്രാഥമികപാഠങ്ങൾ  പോലും  വായിച്ചു  നോക്കുന്നുമില്ല.

ഭൂമിയിലെദൗത്യവും  പരലോകവിജയവുംസംബന്ധിച്ച്ഖുർആൻനൽകുന്നഒരുഉണർത്തൽനോക്കൂ, “മുൻഗാമികൾക്കുണ്ടായ  അനുഭവങ്ങളൊന്നുംഇനിയുംനിങ്ങൾക്ക്ഉണ്ടായിട്ടില്ലെന്നിരിക്കെ  സ്വർഗത്തിൽഎങ്ങിനെകടന്നുകൂടുമെന്നാണ്നിങ്ങൾവിചാരിക്കുന്നത്? യുദ്ധാനുഭവങ്ങളുംദുരിതങ്ങളുംഅനുഭവിക്കുകയുംഒന്നാകെ  പിടിച്ചു  കുലുക്കപ്പെടുകയുംചെയ്തദൈവദൂതനുംകൂടെയുള്ളസത്യവിശ്വാസികളുംഇനിയുമെപ്പോഴാണ്അല്ലാഹുവിന്റെസഹായംഎത്തുകയെന്നുനിലവിളിച്ചുപോയിരുന്നു. അവസ്ഥയിൽനിങ്ങളെത്തുമ്പോൾദൈവസഹായംനിങ്ങൾക്ക്വളരെഅടുത്തുതന്നെയാണെന്നുതിരിച്ചറിയുക” (ഖു2: 214).

LEAVE A REPLY

Please enter your comment!
Please enter your name here