ഖുദാമത്ത് മൂക്കുന്നോത്ത് യു എ ഇ ചാരിറ്റബൾ ട്രസ്റ്റ് പെരുന്നാൾ കിറ്റ്‌ വിതരണം ചെയ്തു

0
0

ഉദുമ:(www.k-onenews.in) ഖുദാമത്ത് മക്കുന്നോത്ത് യു എ ഇ ചാരിറ്റബൾ ട്രസ്റ്റ് പെരുന്നാൾ കിറ്റ്‌ വിതരണം ചെയ്തു. ‌ മുഹമ്മദ് മുക്കുന്നോത്ത് കിറ്റ്‌ വിതരണ ഉൽഘാടനം ചെയ്തു.
ചാരിറ്റി ഫണ്ട് ഉൽഘാടനം അസലു മുക്കുനോത്ത് ചാരിറ്റി സെക്രട്ടറി റഷിദ് മൂക്കുന്നോത്തിന് നൽകി നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here