എസ്ഡിപിഐ കൊത്തിക്കാൽ ബ്രാഞ്ച്‌ കമ്മറ്റി പെരുന്നാൾ കിറ്റ്‌ വിതരണം ചെയ്തു

0
0

കാഞ്ഞങ്ങാട്‌: (www.k-onenews.in) എസ്ഡിപിഐ കൊത്തിക്കാൽ ബ്രാഞ്ച്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക്‌ പെരുന്നാൾ കിറ്റ്‌ വിതരണം ചെയ്തു.
ലോക്ക്ഡൗൺ ആരംഭിച്ച്‌ ഇത്‌ മൂന്നാം ഘട്ടമാണ് എസ്‌ഡിപിഐയുടെ നേതൃത്വത്തിൽ ഈ മേഖലയിൽ ഭക്ഷണക്കിറ്റ്‌ വിതരണ ചെയ്യുന്നത്‌.
പെരുന്നാൾ വിഭവങ്ങളൊരുക്കാനുള്ള അരിയും മാംസവും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്‌.
കൊത്തിക്കാലിൽ വെച്ച്‌ നടന്ന ചടങ്ങിൽ എസ്ഡിപിഐ മുനിസിപ്പൽ പ്രസിഡണ്ട്‌
അബ്ദു റഹ്മാൻ മൗലവി വിതരണോദ്ഘാടനം ചെയ്തു. ‌
സമദ് കുളിയങ്കാൽ, ഇബ്രാഹിം അതിഞ്ഞാൽ, അഷ്റഫ് മഡിയൻ, സുബൈർ ആവിയിൽ, റിയാസ് അണങ്കൂർ‌ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here