ഗ്രീൻ സ്റ്റാർ കേരംസ്‌; ഖലീൽ, ഷാഫി സഖ്യം ജേതാക്കൾ

0

എരിയാൽ: (www.k-onenews.in) ഗ്രീൻ സ്റ്റാർ എരിയാലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡബിൾസ്‌ കേരംസ്‌ ടൂർണ്ണമെന്റിൽ എ കെ ഖലീൽ & ഷാഫി ബളളീർ സഖ്യം ജേതാക്കളായി.

ഫൈനലിൽ കുഞ്ഞാലി & കൃഷ്ണ നായിക്‌ സഖ്യത്തെയാണ്‌ പരാചയപ്പെടുത്തിയത്‌
ടിൂർണ്ണണമന്റ്‌ ഗ്രീൻ സ്റ്റാർ പ്രസിഡന്റ്‌ അർഷാദ്‌ എരിയാലിന്റെ അധ്യക്ഷതയിൽ മുൻ പ്രസിഡന്റ്‌ മൻസൂർ അക്കര ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കെ ബി കുഞ്ഞാമു, എ കെ ഷാഫി, എ പി ഹനീഫ്‌,എ എസ്‌ ഹബീബ്‌, ഷംസു മാസ്കൊ, കെ ബി മുനീർ, എ എ ഷരീഫ്‌, ഷമീർ സിദ്ധകട്ട, റഹീം കുളങ്കര, അബ്ദുല്ല ഡിസ്കൊ ബി എ അബൂബക്കർ, കാദർ, കെ ബി അമീർ, സലീം ബളളീർ, മുസ്തഫ മോഡേൺ, റഷീദ്‌, ഹാരിസ്‌ എരിയാൽ ഹംറാസ്‌ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here