ഗ്രീൻ സ്റ്റാർ എരിയാൽ ഒന്നേ കാൽ ലക്ഷം രൂപയുടെ വിവാഹ ധന സഹായം കൈമാറി

0
എരിയാൽ: (www.k-onenews.in) പ്രദേശത്തെ രണ്ട്‌ നിർദ്ദന കുടുംബത്തിലെ മകളുടെ വിവാഹത്തിന്‌ സഹായിക്കുന്നതിന്ന് വേണ്ടി ജി സി സി കെ എം സി സിയുടെ സഹായത്തോടെ ഗ്രീൻ സ്റ്റാർ എരിയാൽ സ്വരൂപിച്ച ഒന്നേ കാൽ ലക്ഷം രൂപയുടെ ധന സഹായം കൈമാറി.
ജി സി സി കെ എം സി സി വൈസ്‌ പ്രൈസിഡന്റ്‌ അസൈനാർ കുളങ്കര ഗ്രീൻ സ്റ്റാർ പ്രസിഡന്റ്‌ ബി എം കുഞ്ഞാലിയെ ഏൽപ്പിച്ചു.
ചടങ്ങിൽ എ പി ഹനീഫ്‌, ഷംസു മാസ്കൊ, കെ ബി മുനീർ, അഷ്‌റഫ്‌ എരിയാൽ, കെ എം സമദ്‌  മൻസൂർ അക്കര, കെ ബി നിസാർ, വൈ എം സമദ്‌, മുസ്തഫ മോഡേൺ, നവാസ്‌ എരിയാൽ, ഷാഫി ബളളീർ, റഫീഖ്‌ എന്നിവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here