ഹംസ പൊടിപ്പള്ളം നിര്യാതനായി

0
2

ചെർക്കള:(www.k-onenews.in) പരേതനായ പൊടിപ്പള്ളം ഇബ്രാഹിം മൗലവിയുടെ മകനും വെൽഡിങ്ങ് ജോലിക്കാരനുമായ ഹംസ പൊടിപ്പള്ളം (42) നിര്യാതനായി,

മാതാവ്, ഹാജറ
ഭാര്യ, ജമീല മക്കൾ, ആഷിഖ്,നാജിയ, റബിയ,ഫാത്തിമ
സഹോദരങ്ങൾ പരേതനായ അബ്ദുൽ റഹ്മാൻ മൗലവി, അബ്ദുൽ സലാം, ഖൈറുന്നിസ എർമാളം, അഡ്വ,മുഹമ്മദ് റഫീഖ്, ഖമറുന്നിസ മച്ചംപാടി,പരേതനായ താഹിർ മുഹമ്മദ് ഹാമിദ്, സൈനുൽ ആബിദ്,
ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പാണാർക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ ഖബറടക്കി

LEAVE A REPLY

Please enter your comment!
Please enter your name here