ഹുസൈനാർ ഹാജി ചേരങ്കൈയുടെ മരണത്തിൽ ഹൗസ് ഓഫ് ഇവൈസിസി ദുബായ് കമ്മിറ്റി അനുശോചിച്ചു

0
0

ദുബായ്: (www.k-onenews.in)
ഇ.വൈ.സി.സിയുടെ രൂപീകരിണ കാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഹുസൈനാർ ഹാജിയുടെ മരണത്തിൽ ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബായ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അതീവ തൽപരനിയിരുന്നു അദ്ദേഹം.

ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബായ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജാഫർ എരിയാലിന്റെ പിതാവ് കൂടിയാണ് ഹസൈനാർ ഹാജി.

ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബൈ കമ്മിറ്റി പ്രസിഡന്റ് മുസ്തു എരിയാൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഹമീദ് ബള്ളീർ,ട്രഷറർ ജംഷീർ എരിയാൽ, സഹ ഭാരവാഹികളായ അതീഖ് റഹ്മാൻ, സഫ്വാൻ, ഫൈസൽ കെ.ബി, സമീർ പെരേൽ, ജാബിർ കുളങ്കര, ഇംതിഅ എരിയാൽ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here