ഹുസൈനാർ ഹാജിയുടെ മരണത്തിൽ ഐഎൻഎൽ അനുശോചനം രേഖപ്പെടുത്തി

0
0

എരിയാൽ: (www.k-onenews.in)
മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഹുസൈനാർ ഹാജിയുടെ മരണത്തിൽ ഐ എൻ എൽ എരിയാൽ മേഖല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ഐ എം സി സി നേതാവ് ജാഫർ എരിയാലിന്റെ പിതാവ് കൂടിയാണ് ഹുസൈനാർ ഹാജി.

ഐ എൻ എൽ എരിയാൽ മേഖല പ്രസിഡന്റ് കബീർ എരിയാൽ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് കുഞ്ഞി പോസ്റ്റ് ,ഖലീൽ എരിയാൽ, ഖലീൽ മലബാർ, അബ്ദുല്ല , ജാബിർ കുളങ്കര, അബു എരിയാൽ, ശുകൂർ എരിയാൽ, ജംഷീർ എരിയാൽ , നിസാർ , ഹൈദർ കുളങ്കര ,റസാഖ് എരിയാൽ , ഷംസുദീൻ , ശറഫുദ്ധീൻ സത്താർ ചെരങ്കൈ , റഹീം തുടങ്ങിയവർ പങ്കെടുത്തു.

ഹുസൈനാർ ഹാജി ചേരങ്കൈയുടെ മരണത്തിൽ ഹൗസ് ഓഫ് ഇവൈസിസി ദുബായ് കമ്മിറ്റി അനുശോചിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here