മുസ്ലിം ലീഗ്‌ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

0
1

മുസ്ലിം ലീഗ്‌ പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

(www.k-onenews.in)
മുസ്ലിം ലീഗ്‌ പ്രവർത്തകനെ വെട്ടിക്കൊന്നു. മലപ്പുറം താനൂർ അഞ്ചുടിയിലാണ് സംഭവം. അഞ്ചുടി സ്വദേശി ഇസ്‌ഹാഖ്‌ ആണ് കൊല്ലപ്പെട്ടത്‌.
കൊലയ്ക്കു പിന്നിൽ സിപിഎമ്മാണെന്ന് ലീഗ്‌ കേന്ദ്രങ്ങൾ ആരോപിക്കുന്നു. ‌മേഖലയിൽ ഇതിനു മുൻപും അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്‌. പോലീസ്‌ കനത്ത ബന്തവസ്‌ ഏർപ്പെടുത്തിയിരിക്കയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Sponsored link:-

LEAVE A REPLY

Please enter your comment!
Please enter your name here