മാധ്യമപ്രവര്‍ത്തകന്‍റെ മരണം: പോലീസിനെതിരെ സിറാജ് ദിനപത്രത്തിന്‍റെ മുഖപ്രസംഗം

0

(www.k-onenews.in) മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന് ജാമ്യം ലഭിച്ചതോടെ പോലീസിനെതിരെ സിറാജ് ദിനപത്രത്തിന്‍റെ മുഖപ്രസംഗം.

മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടിട്ടും പോലീസ് ശരിയായി പ്രവര്‍ത്തിച്ചില്ലെന്ന് കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രം പറയുന്നു‍. പോലീസ് സംവിധാനം അവര്‍ നിശ്ചയിച്ച വഴിയേ മാത്രമേ പോകൂ.

രക്തപരിശോധന ഫലം വൈകിപ്പിച്ചത് ശ്രീറാമിന്റെ ഉപദേശം അനുസരിച്ച് തന്നെയാകാമെന്നും എഡിറ്റോറിയല്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here