ജൂനിയർ ഷട്ടിൽ ടൂർണ്ണമന്റ്‌; ഷുഹൈബ്‌-നബീൽ സഖ്യം ജേതാക്കൾ

0

എരിയാൽ: (www.k-onenews.in) എംഎസ്‌എഫ്‌ എരിയാൽ പത്താം വാർഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്‌ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ സമ്മേളനത്തിന്റെ പ്രചരണാർത്ഥം

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ തലത്തിൽ സംഘടിപ്പിച്ച ജൂനിയർ ഷട്ടിൽ ടൂർണ്ണമന്റിൽ അനസ്‌-തൻസീം സഖ്യത്തെ പരാചയപെടുത്തി ഷുഹൈബ്‌-നബീൽ സഖ്യം ജേതാക്കളായി

എരിയാൽ അക്കര ജിസ്തിയ ഗ്രൗണ്ടിൽ വെച്ച്‌  നടന്ന ടൂർണ്ണമന്റ്‌ എം എസ്‌ എഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ ഹംറാസ്‌ എരിയാലിന്റെ അധ്യക്ഷതയിൽ ജിദ്ദാ കെ എം സി സി കാസറകോട്‌ മൻഡലം മുൻ ട്രഷ്രർ ജാഫർ അക്കര ഉദ്ഘാടനം ചെയ്തു

എം എസ്‌ എഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സവാദ്‌ മൊഗർ മുഖ്യാതിഥിയായെത്തി വിജയികൾക്ക്‌ ജി സി സി കെ എം സി സി അംഗം അബ്ദുൽ റഹ്മാൻ ട്രോഫികൾ സമ്മാനിച്ചു

 ചടങ്ങിൽ കെ ബി കുഞ്ഞാമു, എ പി ജാഫർ, എ കെ ഷാഫി, സുലൈമാൻ, അസൈനാർ കുളങ്കര, അബു നവാസ്‌, ഇർഫാൻ കുന്നിൽ,മൻസൂർ അക്കര, ഷംസു മാസ്കൊ, ഷംസു എരിയാൽ, കെ ബി മുനീർ, ഷക്കീൽ, മുസ്തു എരിയാൽ, ഷാഫിബളളീർ, ഇബ്രാഹിം, റിയാസ്‌, മുബീൻ,ഹാരിസ്‌ എരിയാൽ, ഇഷാത്‌, റിസാൻ, തൻസീം,  റാഹിഫ്‌, റിഫാസ്‌, ലുഖ്മൻ, ജസീൽ, അഹ്‌ദൽ, സഹീദ്‌, റിയാസ്‌, ഹനാൻ,  എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here