കാഞ്ഞിരോട് പ്രീമിയർ ലീഗ് സീസൺ – 9 ഫെബ്രുവരി പകുതിയോടെ.

0

കാഞ്ഞിരോട്:(www.k-onenews.in) കാഞ്ഞിരോട് കൂട്ടം സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കാഞ്ഞിരോട് പ്രീമിയർ ലീഗിന്റെ സീസൺ – 9 ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. മായൻമുക്ക് ഇന്ത്യൻസ് , റോയൽ ചാലഞ്ചേഴ്‌സ്‌ ബസാർ , സൺറൈസേഴ്‌സ് ഹാജിമൊട്ട , കോസ്മോ സ്റ്റാർ കുടുക്കിമൊട്ട എന്നീ ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുക.

LEAVE A REPLY

Please enter your comment!
Please enter your name here