കാസര്‍കോട് ഗവണമെന്റ് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0
0

കാസര്‍കോട് ഗവണമെന്റ് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in ലൂടെയാണ് അപേക്ഷികേണ്ടത്. അവസാന തിയ്യതി സെപ്റ്റംബര്‍ 24. സര്‍വ്വേയര്‍ ട്രേഡ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ www.itikasaragod.kerala.gov.in എന്ന വെബ്‌സൈറ്റിലും ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌കിലും ലഭ്യമാണ്. ഫോണ്‍ 04994  256440.

LEAVE A REPLY

Please enter your comment!
Please enter your name here