കാസർഗോഡ് ജില്ലയിൽ ഇന്ന് 153 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 151 പേർക്കും സമ്പർക്കത്തിലുടെ, ചികിത്സയിൽ ഉണ്ടായിരുന്ന 28 പേർ രോഗമുക്തി നേടി

0
0

കാസർഗോഡ്: (www.k-onenews.in) ജില്ലയിൽ ഇന്ന് 153 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ഇതിൽ 151 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത് ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 28 പേർ രോഗമുക്തി നേടി. തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റഹ്മാന്റെ ( 72) മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഉറവിടം അറിയാത്തത്
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 62 കാരന്‍
ഇതരസംസ്ഥാനം
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 50, 42 വയസുള്ള പുരുഷന്മാര്‍ (ഇരുവരും കര്‍ണ്ണാടക)

സമ്പര്‍ക്കം
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ  23, 37 വയസുള്ള പുരുഷന്മാര്‍മംഗല്‍പാടി പഞ്ചായത്തിലെ 6, 13,14, 7 വയസുള്ള കുട്ടികള്‍, 11 മാസം പ്രായമുള്ള കുട്ടി, 38, 26, 36, 21, 44 വയസുള്ള സ്ത്രീകള്‍ ,47, 54, 50, 24, 79, 18, 47, 28 വയസുള്ള പുരുഷന്മാര്‍മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്തിലെ 38,39 വയസുള്ള സ്ത്രീകള്‍, 44, 41, 25, 39, 15, 26 വയസുള്ള പുരുഷന്മാര്‍കാസര്‍കോട് നഗരസഭയിലെ 48, 26, 55, 23, 33 വയസുള്ള പുരുഷന്മാര്‍, 16, 15 വയസുള്ള കുട്ടികള്‍പടന്ന പഞ്ചായത്തിലെ  37 കാരന്‍മഞ്ചേശ്വരം പഞ്ചായത്തിലെ 14, 18, 22, 19, 56, 24, 35 വയസുള്ള പുരുഷന്മാര്‍, 42, 40, 28 വയസുള്ള സ്ത്രീകള്‍വോര്‍ക്കാടി പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 30, 58, 40, 35 വയസുള്ള സ്ത്രീകള്‍, മൂന്ന് വയസുള്ള പെണ്‍കുട്ടിമീഞ്ച പഞ്ചായത്തിലെ 58, 27, 33 വയസുള്ള പുരുഷന്മാര്‍, 52 കാരികുമ്പള പഞ്ചായത്തിലെ 36, 55, 38, 41, 19, 49, 21, 32, 55, 67, 46, 52,  5 വയസുള്ള ആണ്‍കുട്ടി, 37, 28, 58, എഴ്, മൂന്ന്  വയസുള്ള പെണ്‍കുട്ടികള്‍ചെങ്കള പഞ്ചായത്തിലെ 28, 35, 37, 29, 31, 33, 32, 49 വയസുള്ള പുരുഷന്മാര്‍, 15 വയസുള്ള ആണ്‍കുട്ടി, 42, 38, 21 വയസുള്ള സ്ത്രീകള്‍,  10 വയസുള്ള പെണ്‍കുട്ടിചെറുവത്തൂര്‍ പഞ്ചായത്തിലെ 32 കാരിനീലേശ്വരം നഗരസഭയിലെ ആറ് വയസുള്ള പെണ്‍കുട്ടി, 13 കാരന്‍, 46 കാരന്‍ചെമ്മനാട് പഞ്ചായത്തിലെ 57, 28, 33 വയസുള്ള പുരുഷന്മാര്‍, 10 വയസുള്ള ആണ്‍കുട്ടി, 52, 58, 30, 48 വയസുള്ള സത്രീകള്‍മധുര്‍ പഞ്ചായത്തിലെ 50, 72, 42, 35, 30, 24, 20, 20, 24, 19, 23, 20, 25, 39 വയസുള്ള പുരുഷന്മാര്‍, രണ്ട്, അഞ്ച്, 10 വയസുള്ള ആണ്‍കുട്ടികള്‍, 31, 22, 42, 74 വയസുള്ള സത്രീകള്‍, രണ്ട്, 16 വയസുള്ള പെണ്‍കുട്ടികള്‍ബദിയഡുക്ക പഞ്ചായത്തിലെ 37, 33, 34, 32 വയസുള്ള പുരുഷന്മാര്‍എന്‍മകജെ പഞ്ചായത്തിലെ 18 കാരന്‍പൈവളിഗെ പഞ്ചായത്തിലെ 43 കാരി, 8 വയസുള്ള പെണ്‍കുട്ടിതൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40, 35 വയസുള്ള പുരുഷന്മാര്‍പുത്തിഗെ പഞ്ചായത്തിലെ 33 കാരന്‍, 32, 34, 57 വയസുള്ള സത്രീകള്‍അജാനൂര്‍  പഞ്ചായത്തിലെ 28 കാരിപുല്ലൂര്‍ പെരിയ പഞ്ചായത്തിലെ  ഏഴ് വയസുള്ള പെണ്‍കുട്ടിബേഡഡുക്ക പഞ്ചായത്തിലെ  70 കാരി, 21 കാരന്‍ഉദുമ പഞ്ചായത്തിലെ 60, 40, 52 വയസുള്ള പുരിഷന്മാര്‍, 60, 31, 50, 55, 60, 50, 58 വയസുള്ള സ്ത്രീകള്‍കുറ്റിക്കോല്‍ പഞ്ചായത്തിലെ 42 കാരികാഞ്ഞങ്ങാട് നഗരസഭയിലെ 10 വയസുള്ള ആണ്‍കുട്ടി

കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത്/ നഗരസഭതല കണക്ക് : 
കയ്യൂര്‍ ചീമേനി പഞ്ചായത്ത് -2മംഗല്‍പാടി പഞ്ചായത്ത് – 18മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് – 10കാസര്‍കോട് നഗരസഭ- 7പടന്ന പഞ്ചായത്ത് -1മഞ്ചേശ്വരം പഞ്ചായത്ത് – 10വോര്‍ക്കാടി പഞ്ചായത്ത് -6മീഞ്ച പഞ്ചായത്ത് – 4കുമ്പള പഞ്ചായത്ത്- 18ചെങ്കള പഞ്ചായത്ത്- 12ചെറുവത്തൂര്‍ പഞ്ചായത്ത് -1നീലേശ്വരം നഗരസഭ- 3ചെമ്മനാട് പഞ്ചായത്ത് – 8മധൂര്‍ പഞ്ചായത്ത് -23ബദിയടുക്ക പഞ്ചായത്ത് -4എന്‍മകജെ പഞ്ചായത്ത് -1പൈവളിക പഞ്ചായത്ത് – 2തൃക്കരിപ്പൂര്‍ പഞ്ചായത്ത് -3പുത്തിഗെ പഞ്ചായത്ത് -4ബേഡഡുക്ക പഞ്ചായത്ത്- 2ഉദുമ പഞ്ചായത്ത് -10കുറ്റിക്കോല്‍ പഞ്ചായത്ത് -1കാഞ്ഞങ്ങാട് നഗരസഭ-1 അജാനൂര്‍ പഞ്ചായത്ത് -1പുല്ലൂര്‍പെരിയ  പഞ്ചായത്ത്- 1

കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3613 പേര്‍
വീടുകളില്‍ നിരീക്ഷണത്തില്‍ 2662 പേരും സ്ഥാപനങ്ങളില്‍  951 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3613 പേര്‍. പുതിയതായി 261 പേരെ കൂടി  നിരീക്ഷണത്തിലാക്കി. ഇതുവരെ  29655 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.  സെന്റിനല്‍ സര്‍വ്വെ അടക്കം 1374 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 877 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 169 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 79 പേരെ നിരീക്ഷണത്തിലാക്കി. 153 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ 28 പേര്‍ക്ക് കോവിഡ് നെഗറ്റീവ്പരവനടുക്കം സി എഫ് എല്‍ ടിയില്‍ നിന്ന് മൂന്ന്  പേരും, പടന്നക്കാട് കാര്‍ഷിക കോളേജ് സി എഫ് എല്‍ ടിയില്‍ നിന്ന് നാല്  പേരും, പടന്നക്കാട് സി യു കെ  ഓള്‍ഡ് ക്യാമ്പസ് സി എഫ് എല്‍ ടിയില്‍ നിന്ന് 11 പേരും, വിദ്യാനഗര്‍ സിഎഫ് എല്‍ ടിസിയില്‍ നിന്ന് 10  പേര്‍ക്കും  ഇന്ന് കോവിഡ് നെഗറ്റീവായി.

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14),പുത്തിഗെ

LEAVE A REPLY

Please enter your comment!
Please enter your name here