സ്വാതന്ത്രദിന ആഘോഷവും പ്രളയബാധിതർക്കുള്ള വിഭവ സമാഹരണം നടത്തി കാസ്ക് ചേരങ്കൈ

0
1

(www.k-onenews.in) കാസ്ക് ചേരങ്കൈയ്യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും,പ്രളയം ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കുള്ള വസ്ത്രങ്ങളുടേയും,നിത്യോപയോഗ സാധനങ്ങുടേയും വിഭവ സമാഹരണവും നടത്തി.

പ്രസിഡണ്ട് മുസ്താഖ് ചേരങ്കൈ പതാക ഉയർത്തി. നിയാസ്, ഷഫീർ, ഷഫീഖ്, അഷ്റഫ്,ഹാഷിം തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് അംഗണവാടി മോടി പിടിപ്പിക്കലും, കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here