കേന്ദ്ര സര്‍ക്കാരിനും ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ക്കുമെതിരേ കലാപക്കൊടി ഉയര്‍ത്തി വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ

0

lരാജസ്ഥാന്‍: (www.k-onenews.in) രാജസ്ഥാന് പോലിസ് എന്‍കൗണ്ടറിലൂടെ തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന് തൊഗാഡിയ വാര്‍ത്താ സമ്മേളനത്തില്‍. 10 വര്‍ഷം മുമ്പുള്ള കേസില്‍ രാജസ്ഥാന്‍ സര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നു. പ്രവീണ്‍ തൊഗാഡിയയെ വിഎച്ച്പി നേതൃത്വത്തില്‍ നിന്ന് മാറ്റാന്‍ മോഡിയുടെ നേതൃത്വത്തില്‍ നേരത്തേ നീക്കം നടന്നിരുന്നു. എന്നാല്‍, വിഎച്ച്പി നേതൃയോഗം തൊഗാഡിയയെ തന്നെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു.

തന്നെ വധിക്കാന്‍ വേണ്ടി രാജസ്ഥാന്‍ പോലിസ് പിന്തുടരുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് താന്‍ അബോധാവസ്ഥയിലായതന്നും തൊഗാഡിയ പറഞു.

LEAVE A REPLY

Please enter your comment!
Please enter your name here