രാജ്മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവർക്ക് കോവിഡ്: എംപി ക്വാറന്റീനിൽ

0
0

കാസറഗോഡ്:(www.k-onenews.in) രാജ്മോഹൻ ഉണ്ണിത്താൻ എംപി കൊവിഡ് ക്വാറന്‍റീനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംപിയുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും മുൻകരുതൽ എന്ന നിലയിൽ ക്വാറന്‍റീനില്‍ പോകുകയായിരുന്നു. കാസർകോട്ടെ എംപി ഓഫീസും അടച്ചു. അടുത്ത പത്ത് ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here