പ്രളയബാധിത൪ക്ക് കെ എസ് ഇ ബി യുടെ കൈത്താങ്ങ്; സൌജന്യ സി൦ഗിൾ പോയിന്റ് കണക്ഷൻ നൽകു൦

0
1

തിരുവനന്തപുരം: (www.k-onenews.in) പ്രളയത്തിൽ മുങ്ങിയ വീടുകളിൽ കെ.എസ്.ഇ.ബി സൗജന്യമായി സിംഗിൾ പോയിന്റ് കണക്ഷൻ നൽകുന്നു. പ്രളയത്തിൽ വയറിംഗ് നശിച്ച വീടുകൾക്കാണ് കണക്ഷനുകൾ നൽകുക.

മീറ്റർ പുനഃസ്ഥാപിക്കുന്നതിനോടൊപ്പം ഒരു പോയിന്റ് കണക്ഷൻ കൂടി നൽകാനാണ് തീരുമാനം. കഴിഞ്ഞ വർഷവും പ്രളയത്തിൽ മുങ്ങിയ വീടുകൾക്ക് കെ.എസ്.ഇ.ബി സൗജന്യമായി ഇത്തരം കണക്ഷൻ നിൽകിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here