എം.എ യുസുഫലിക്ക് യുഎഇ സ്ഥിര താമസത്തിനുള്ള ഗോൾഡൻ കാർഡ്

0

അബുദാബി:(www.k-onenews.in) പ്രവാസി മലയാളി വ്യവസായി എം.എ യുസുഫലിക്ക് യു.എ.ഇ സ്ഥിര താമസത്തിനുള്ള ഗോൾഡൻ കാർഡ്. സ്ഥിര താമസം ലഭിക്കുന്ന ആദ്യത്തെ പ്രവാസിയാണ്. യു.എ.ഇ ഫെഡറൽ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസമാണ് യു.എ.ഇ മന്ത്രിസഭ നിശ്ചിത യോഗ്യത ഉള്ളവർക്ക് സ്ഥിര താമസത്തിനുള്ള ഗോൾഡൻ കാർഡ് പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് പ്രവാസികൾക്ക് സ്ഥിര താമസ അനുമതി ലഭിക്കുന്നത്. രണ്ട് വർഷം മുതൽ പത്ത് വർഷം വരെയുള്ള താമസ വിസകൾ മാത്രമാണ് ഇതുവരെ പ്രവാസികൾക്ക് ലഭ്യമായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here