മഞ്ചേശ്വരത്ത്‌ യുഡിഎഫ്‌ സ്ഥാനാർത്ഥിക്ക്‌ എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചു

0
2

കാസറഗോഡ്‌:(www.k-onenews.in)

മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർത്ഥിക്ക്‌ എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചു.

ഇന്ന് ഉപ്പളയിൽ ചേർന്ന മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷനിൽ എസ്‌ഡിപിഐ സംസ്ഥാന പ്രസിഡണ്ട്‌ പി.അബ്ദുൽ മജീദ്‌ ഫൈസിയാണ് പിന്തുണ പ്രഖ്യാപിച്ചത്‌. തിരഞ്ഞെടുപ്പിൽ സംഘപരിവാർ സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പു വരുത്താൻ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർത്തിയെ വിജയിപ്പിക്കുക എന്നതാണു പാർട്ടി നിലപാടെന്ന് മജീദ്‌ ഫൈസി വ്യക്തമാക്കി.

നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്ത കൺവെൻഷനിൽ ഹമീദ്‌ ഹൊസങ്കടി, ഇഖ്‌ബാൽ ഹൊസങ്കടി, ഫൈസൽ മച്ചംപാടി, അൻസാർ ഹൊസങ്കടി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

 

sponsored link;

 

 

LEAVE A REPLY

Please enter your comment!
Please enter your name here