മെഡിസിന യുനാനി വെൽനസ് സെന്റർ പ്രൊഫഷണൽ ഹിജാമ ക്യാമ്പ് നടത്തുന്നു; ഏപ്രിൽ 23, 24 – തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാസർകോട് മെഡിസിനയിൽ

0

കാസർകോട്: (www.k-onenews.in) മെഡിസിന യുനാനി വെൽനസ് സെന്റർ നടത്തുന്ന പ്രൊഫഷണൽ ഹിജാമ ക്യാമ്പ് ഏപ്രിൽ 23, 24 – തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുകയാണ്. ഡോക്ടർമാരുടെ നേതൃത്വത്തിൽ അണുവിമുക്ത അന്തരീക്ഷത്തിൽ സർജിക്കൽ മുന്നൊരുക്കങ്ങളോടെ സൗജന്യ നിരക്കിൽ നടത്തപ്പെടുന്ന ഹിജാമ ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. നിരവധി രോഗാവസ്ഥകളില്‍ ഉത്തമവും ആരോഗ്യ സംരക്ഷണത്തിന് ഗുണകരവുമാണ് ഹിജാമ തെറാപ്പി.

* ഡോക്ടർ കൺസൾട്ടേഷൻ, പ്രീ ഹിജാമ ചെക്കപ്പ് എന്നിവക്കു ശേഷം ശരീരപ്രകൃതിക്കനുസരിച്ച് ഹിജാമ ചെയ്യുന്നു
*  അണുവിമുക്ത അന്തരീക്ഷത്തിൽ പൂർണ്ണ സർജിക്കൽ മുൻകരുതലോടെ
* പോസ്റ്റ് ഹിജാമ ചെക്കപ്പ് & ഇവാലുവേഷന്‍
* ക്യാമ്പിൽ സൗജന്യ നിരക്ക്. കൺസൾട്ടിംഗ്, പ്രൊസീജിയർ ഫീ മറ്റു ചാർജുകൾ സൗജന്യം.

ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് മാത്രം

ബുക്കിംഗ്: 9351 198 198;
9847477774
Medicina Unani Wellness
Centre , Prestige Complex, Old Press Club Junction, kasargode
Helpline: 9351 198 198

LEAVE A REPLY

Please enter your comment!
Please enter your name here