എംഐ തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത്‌ രാഷ്ട്രീയക്കാരിലെ മികച്ച എഴുത്തുകാരനെ- എസ്ഡിപിഐ

0

കോഴിക്കോട്‌: (www.k-onenews.in)

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എം.ഐ തങ്ങളുടെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

നിരവധി അമൂല്യമായ ഗ്രന്ഥങ്ങള്‍ കേരള ജനതയ്ക്ക് സമ്മാനിച്ച അദ്ദേഹം രാഷ്ട്രീയക്കാരിലെ അപൂര്‍വം എഴുത്തുകാരില്‍ പ്രമുഖനായിരുന്നുവെന്ന് സംസ്ഥാന പ്രസിഡണ്ട്‌ പി അബ്ദുൽമജീദ്‌ ഫൈസി അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here