സന്നദ്ധ പ്രവർത്തനം; റെഡ്‌ ഗ്രീൻ കൾച്ചറൽ സെന്ററിനു നെഹ്‌റു യുവകേന്ദ്രയുടെ ആദരം

0
1

കാസർഗോഡ്‌:(www.k-onenews.in)

ദുരിതാശ്വാസ പ്രവർത്തന രംഗത്ത്‌ സ്തുത്യർഹ സേവനം നടത്തിയ മധൂർ റെഡ്‌ഗ്രീൻ കൾച്ചറൽ സെന്ററിന് നെഹ്‌റു യുവകേന്ദ്രയുടെ ആദരം.

ജില്ലയിൽ ഏറെ നാശം വിതച്ച ഇക്കഴിഞ്ഞ പ്രളയ കാലത്ത്‌ RG സംഘത്തിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കാസർകോട് ജില്ലാ കളക്ടർ ഡോ:ഡി.സജിത്ത് ബാബുവിൽ നിന്ന് റെഡ്‌ ഗ്രീൻ ഭാരവാഹികളായ ഇസ്‌ഹാഖ്‌ മധൂർ, ബിലാൽ ചൂരി, തുടങ്ങിയവർ ഉപഹാരം ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here