ഖത്തർ എരിയാൽ മുസ്ലിം ജമാഅത്ത് പ്രഥമ കമ്മിറ്റി നിലവിൽ വന്നു

0

ദോഹ: (www.k-onenews.in) ഖത്തറിൽ താമസിക്കുന്ന എരിയാൽ ജമാഅത് നിവാസികളുടെ പ്രഥമ കൗൺസിൽ യോഗം ദോഹയിലെ ക്യാപിറ്റൽ പോലീസ് സ്റ്റേഷൻ അടുത്തുള്ള എംപി ഹാളിൽ വെച്ചു ചേർന്ന പ്രഥമ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

എരിയാൽ പ്രദേശത്തെ അവശസത അനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കാനും, വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനം നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഹാരിസ് എരിയാൽ അധ്യക്ഷത വഹിച്ചു.അബ്ദുൽ റഹ്മാൻ എരിയാൽ സ്വാഗതം പറഞ്ഞു.
ഹാരിസ് മാഹിൻ ,സുഹിർ ബിഎം ,ശരീഫ് ഇ എ , മുഹമ്മദ് അലി എരിയാൽ , റഷീദ് വൈഎം, റംഷീദ് ബിഎം ,മാഹിൻ ബ്ലാർക്കോഡ് , തൗഫീഖ് എരിയാൽ ,ഖലീൽ കുളങ്കര, ജാനി ചേരങ്കൈ പ്രസംഗിച്ചു .

എരിയാൽ ജമാഅത് കമ്മിറ്റി ഭാരവാഹികൾ

പ്രസിഡന്റ് : ഹാരിസ് എരിയാൽ
ജനറൽ സെക്രെട്ടറി : ഹാരിസ് മാഹിൻ
ട്രെഷർ : അബ്ദുൽ റഹ്മാൻ എരിയാൽ

വൈസ് പ്രസിഡന്റ് :
1. ശരീഫ് ഇ എ
2. സുഹിർ ബിഎം
3. മുഹമ്മദ് അലി എരിയാൽ
4. ഇബ്രാഹിം ജുവി

ജോയിൻ സെക്രെട്ടറി
1. റഷീദ് വൈ എം
2. റംഷീദ് ബിഎം
3. മാഹിൻ ബ്ലാർക്കോഡ്
4.തൗഫീഖ് എരിയാൽ

LEAVE A REPLY

Please enter your comment!
Please enter your name here