മദ്രസാ കിട്ടുമായി ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലൻ മദ്രസാ പദ്ധതി

0
ദോഹ:(www.k-onenews.in) മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പരിധിയിലെ  നിർധരരായ കുടുംബത്തിലെ  വിദ്യാർഥികൾക്കു മദ്രസാ  പാഠപുസ്തക കിറ്റ് വിതരണം ചെയ്യുന്ന *അഹ്‌ലൻ മദ്രസാ 2019* പദ്ധതിയുമായി  ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മുന്നോട്  വന്നിരിക്കുന്നത്.
മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഖത്തർ  കെഎംസിസി തെരഞ്ച്ചടുത്ത *15* മദ്രസയിൽ ആദ്യഘട്ടം  പദ്ധതി  നടപ്പിലാകി
ഖുർആൻ  ഉൾപ്പെടെയുള്ള  പാഠ പുസ്തകകളും ,നോട്ടുബുക്കുകളും  മറ്റുമാണ് പദ്ധതിയിൽ ഉള്പെടുത്തിട്ടുള്ളത് .
അഹ്‌ലൻ മദ്രസാ പദ്ധതിയുടെ ഫണ്ട് ഉൽഘടനം സഫ്‌വാൻ ഉസ്മാൻ പ്രസിഡന്റ് ബഷീർ മജൽനു  നൽകി  നിർവഹിച്ചു . ജനറൽ സെക്രെട്ടറി അബ്ദുൾറഹ്മാൻ എരിയാൽ അദ്യക്ഷത വഹിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here