മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ തിങ്കളാഴ്ച്ച റമദാന്‍ വ്രതം

0

കോഴിക്കോട്: (www.k-onenews.in) മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തില്‍ തിങ്കളാഴ്ച്ച റമദാന്‍ വ്രതം ആരംഭിക്കും. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here