ലോക പരിസ്ഥിതി ദിനം വൃക്ഷ തൈകൾ നട്ട് എസ്ഡിപിഐ  കല്ലങ്കൈ ബ്രാഞ്ച്

0
കല്ലങ്കൈ (www.k-onenews.in): ലോക പരിസ്ഥിതി ദിനമായ ഇന്ന് പ്രദേശത്ത് മരങ്ങൾ നട്ട്പിടിപ്പിച്ച് എസ്ഡിപിഐ   കല്ലങ്കൈ ബ്രാഞ്ച്. വരാനിരിക്കുന്ന തലമുറയ്ക്ക് ജീവവായു നിഷേധത്തിനെതിരെ ഉള്ള പ്രതിഷേധമാണ് ഈ പരിസ്ഥിധി ദിനത്തിൽ കല്ലങ്കൈയുടെ വിവിധ മേഖകളിൽ മരം നടൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്എസ്ഡിപിഐ   പഞ്ചായത്ത് സെക്രട്ടറി റിയാസ് കുന്നിൽ ഉദ്ഘാടന പ്രസങ്കത്തിനിടെ സൂചിപ്പിച്ചു.
കല്ലങ്കൈ അംഗനാവാടി പരിസരം മുതൽ എ,എൽ,പി.സ്ക്കൂൾ പരിസരം വരെ വിവിധ തരത്തിലുള്ള മരങ്ങൾ എസ് ഡീ പി ഐ പ്രവർത്തകർ നട്ടുപിടിപ്പിച്ചൂ.
കല്ലങ്കൈ മുഹ്യിദ്ദീൻ മസ്ജിദ് പരിസരത്ത് നടന്ന മരം നടൽ ചടങ്ങ് എസ് ഡീ പി ഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് സെക്രട്ടറി റിയാസ് കുന്നിൽ ഉദ്ഘാടനം ചെയ്തൂ.
കല്ലങ്കൈ അംഗനവാടി പരിസരത്ത് നടന്ന മരം നട്ടുപിടിപ്പിക്കൽ ചടങ്ങിൽ അംഗനവാടി ടീച്ചർ ചന്ദ്രാവതി ഉദ്ഘാടനം ചെയ്തൂ.
ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറീ മൊയ്തീൻ.കല്ലങ്കൈ ബ്രാഞ്ച് ഭാരവാഹികളായ മൊയ്തീൻ കുഞ്ഞി പടിഞ്ഞാർ.സവാദ് കല്ലങ്കൈ.ഖലീൽ കല്ലങ്കൈ.ഫായിസ്.ചൗക്കി ബ്രാഞ്ച് ഭാരവാഹി ഫൈറൂസ് അർജാൽ.ദുബായ് കമ്മറ്റി ഭാരവാഹി ആസിഫ്. ജാബിർ.സാബിത്ത്. തുടങ്ങീയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here