പെരിയ ഇരട്ടക്കൊലപാതകം; സ്വാന്തനവുമായി എസ്‌ഡിപിഐ നേതാക്കളെത്തി

0

കാസർഗോഡ്‌:(www.k-onenews.in)

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകൾ എസ്‌ഡിപിഐ നേതാക്കൾ സന്ദർശിച്ചു.
എസ്‌ഡിപിഐ കാസർഗോഡ്‌ ജില്ലാ സെക്രട്ടറി ഷരീഫ്‌ പടന്ന, ട്രഷറർ ഡോ:സിടി സുലൈമാൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പെരിയ കല്യോട്ടെ വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും കൂട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.  എംവി ഷൗഖത്തലി, മഹ്‌മൂദ്‌ മാവിലാടം, സമദ്‌ പാറപ്പള്ളി, എൻപി അബ്ദുൽ ഖാദർ, അബ്ദുൽ റഹ്‌മാൻ മൗലവി, കെവിപി സാബിർ തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here