പ്രവാസികൾക്ക് താങ്ങായി എസ്ഡിപിഐ മധൂർ പഞ്ചയാത്ത് കമ്മിറ്റി ഹെല്പ് ഡെസ്ക്ക്

0
0

ഉളിയത്തടുക്ക: (www.k-onenews.in) ലോക്ക് ഡൗൺ കാരണം ഗൾഫിലേക്ക് തരിച്ച് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത പ്രവാസികൾക്ക് കേരള ഗവണ്മെന്റ് പ്രഖ്യാപിച്ച അടിയന്തിര ധന സഹായത്തിന് നോർക്ക മുകേന ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമൊരുക്കി കൊണ്ട് പ്രവാസികൾക്ക് ഒരു തണലാകുകയാണ് എസ്ഡി പിഐ മധൂർ പഞ്ചയാത്ത് ഹെല്പ് ഡെസ്ക്ക് . മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 75 ഓളം അപേക്ഷകൾ സമർപ്പിക്കാൻ സാധിച്ചു .തികച്ചും സൗജന്യമായാണ് ഇത് ചെയ്ത കൊടുക്കുന്നത്
ലോക്ക് ഡൗൺ കാരണം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ജനങ്ങൾക്ക് ഇത് വളരെ ഉപകാരപ്രദമായി.


ഇനിയും ജനുവരി മുതൽ നാട്ടിലെത്തിയ പ്രവാസികൾ രജിസ്‌ട്രേഷൻ ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ ഹെൽപ്പ് ഡെസ്ക്ക് നമ്പറായ
മുഹമ്മദ് ഉളിയത്തടുക്ക : 95678 79577
കെബീർ ബിലാൽ നഗർ :9738961962
സകരിയ മുട്ടത്തൊടി 9745960333
എന്നിവരുമായി എത്രയും പെട്ടന്ന് ബന്ധപ്പെടുക അവസാന തിയതി ഈ മാസം 30 വരെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here