മംഗല്‍പാടി പഞ്ചായത്തിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി

0
0

ഉപ്പള: (www.k-onenews.in) മുസ്ലിം ലീഗ് ,ഭരിക്കുന്ന മംഗല്‍പാടി പഞ്ചായത്തിന്‍റെ അഴിമതിക്ക് കൂട്ട് നില്‍കാത്തതിന് പഞ്ചായത്ത് സെക്രട്ടറി ശിഹാബിനെ അക്രമിച്ച് പരിക്കേള്‍പ്പിച്ച മുസ്ലിം യൂത്ത് ലീഗ് നേതാവും മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്‍റിങ്‌ കമ്മറ്റി ചെയര്‍മാനും കൂടിയായ ബി എം മുസ്തഫയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ മംഗല്‍പാടി പഞ്ചായത്ത് കമ്മറ്റി മംഗല്‍പാടി പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
എസ്ഡിപിഐ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്‍റ് അസീസ് ഷിറിയ ,സെക്രട്ടറി ഉമര്‍ ഫാറൂഖ്,ട്രഷറര്‍ ഹുസയ്ന്‍ അട്ക്ക,താജു പെെവളിഗ,മജീദ് പച്ചംബള എന്നിവര്‍ നേത്യത്വം നല്‍കി.

ALSO READ

അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന് മംഗൽപാടി പഞ്ചായത്ത്‌ സെക്രട്ടറിയെ മുസ്ലിം ലീഗ് നേതാവ് അക്രമിച്ചതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here