അട്ടപ്പാടിയിലെ ആൾക്കൂട്ടക്കൊല; എസ്‌ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

0

കാസർഗോഡ്‌:(www.k-onenews.in) മോഷണക്കുറ്റമാരോപിച്ച്‌ ആദിവാസി യുവാവിനെ ആൾക്കൂട്ടം മർദ്ധിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ എസ്‌ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മൊഗ്രാൽ പുത്തൂർ ടൗണിൽ നടത്തിയ പ്രകടനത്തിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.

റിയാസ്‌ കുന്നിൽ , സവാദ്‌ കല്ലങ്കൈ , നവാസ്‌ ചൗക്കി ,അലി പുത്തൂർ മുഹമ്മദ്‌ കുന്നിൽ ,ഹബീബ്‌ എരിയാൽ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here